പുതുതലമുറയുടെ മാതാപിതാക്കളോടുളള അവഗണനയും അവരോടൊപ്പം സമയം ചെലവഴിക്കാനുള്ള മടിയുമെല്ലാം കോര്‍ത്തിണക്കി പില്ഗ്രിംസ് കമ്മ്യൂണിക്കേഷന്‍ ഒരുക്കിയ ഹൃസ്വചിത്രം ‘പച്ചപട്ടുസാരി’ വൈറലാകുന്നു. ഫാ. ജേക്കബ് കോറോത് സംവിധാനം ചെയ്ത പച്ച…