p j joseph
-
Home-banner
ജോസ് ടോമിന്റെ പ്രചാരണ വേദിയിലെത്തിയ ജോസഫിനെ കൂക്കി വിളിച്ച് പ്രവര്‍ത്തകര്‍
പാലാ: പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള യുഡിഎഫ് കണ്വന്ഷന് വേദിയിലെത്തിയ പി.ജെ. ജോസഫിന് കൂക്കി വിളി. ഇതു കണക്കിലെടുക്കാതെ പ്രസംഗം തുടര്‍ന്ന ജോസഫ് ജോസ് കെ. മാണിയുമായുള്ള…
Read More » -
Home-banner
ജോസ് ടോമിന് രണ്ടില ചിഹ്നമില്ല; സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോമിന് രണ്ടില ചിഹ്നമില്ല. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ നല്കിയ പത്രിക തള്ളി. അതേസമയം ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നല്കിയ…
Read More » -
Home-banner
ജോസ് കെ. മാണിയുടെ ഒരഭ്യാസവും നടക്കില്ല; ജോസ് ടോമിനെ പരിഗണിക്കരുതെന്ന് ജോസഫ്
കോട്ടയം: ജോസ്.കെ.മാണിയുടെ ഒരഭ്യാസവും നടക്കില്ലെന്ന് പി.ജെ.ജോസഫ്. രണ്ടില ചിഹ്നം ആവശ്യപ്പെട്ട് തനിക്ക് കത്തയച്ചത് തട്ടിപ്പാണ്. ജോസിന്റെ അധികാരങ്ങള്‍ കോടതി നിര്‍വീര്യമാക്കിയതാണ്. ജോസ് യുഡിഎഫിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ജോസഫ്…
Read More » -
Home-banner
പാലാ ഉപതെരഞ്ഞെടുപ്പ്: പത്രിക പിന്‍വലിക്കുമെന്ന് ജോസഫ് കണ്ടത്തില്‍
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് ജോസഫ് കണ്ടത്തില്‍. പത്രിക ഇന്ന് തന്നെ പിന്‍വലിക്കാന്‍ ജോസഫ് കണ്ടത്തിലിന് പിജെ ജോസഫ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൂക്ഷ്മ…
Read More » -
Home-banner
അപേക്ഷ നല്കിയാല് ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കാമെന്ന് പി.ജെ ജോസഫ്
തൊടുപുഴ: അപേക്ഷ നല്കിയാല് പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കാമെന്ന് പി.ജെ. ജോസഫ്. രണ്ടില ചിഹ്നം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി കേരള…
Read More » -
Home-banner
പാലായില്‍ നിഷ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയില്ലെന്ന് പി.ജെ. ജോസഫ്
കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തില്‍ നിഷാ ജോസ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എത്താന്‍ സാധ്യതയില്ലെന്ന് പി.ജെ. ജോസഫ്. സമവായത്തിന് വേണ്ടി യുഡിഎഫ് വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്നും ജോസഫ് മാധ്യമങ്ങളോട്…
Read More » -
Home-banner
വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്ക് പാര്‍ട്ടി ചിഹ്നം; ഞായറാഴ്ച സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പി.ജെ ജോസഫ്
തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി ചിഹ്നം നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ജോസഫ് വ്യക്തമാക്കി. സ്ഥാനാര്‍ഥി നിര്‍ണയം വ്യക്തിപരമല്ല. കോണ്‍ഗ്രസും…
Read More » -
Home-banner
ജോസ് കെ. മാണിയ്ക്ക് വീണ്ടും തിരിച്ചടി; ചെയര്മാന് സ്ഥാനത്തിലുള്ള സ്റ്റേ തുടരും, ഹര്‍ജി പരിഗണിക്കുന്നത് കട്ടപ്പന കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി
കട്ടപ്പന: പാലാ ഉപതെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കെ ജോസ് കെ. മാണിയ്ക്ക് വീണ്ടും തിരിച്ചടി. ഇടുക്കി മുന്‍സിഫ് കോടതി വിധിക്കെതിരെ ജോസ് കെ. മാണി വിഭാഗം കട്ടപ്പന…
Read More » -
Home-banner
പി.ജെ ജോസഫ് ഇടത്തോട്ട്? ആദ്യ വട്ട ചര്‍ച്ചകള്‍ കഴിഞ്ഞു; ജോസഫിന്റെ ഇടതുമുന്നണി പ്രവേശനത്തിന് ചുക്കാന്‍ പിടിക്കുന്നത് ഫ്രാന്‍സിസ് ജോര്‍ജ്
കോട്ടയം: കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ തയ്യാറെടുക്കന്നതായി റിപ്പോര്‍ട്ട്. ജോസഫ് വിഭാഗത്തില്‍ നിന്നും നേരത്തെ…
Read More » -
Home-banner
ജോസഫിനും ജോയി ഏബ്രഹാമിനും കാരണം കാണിക്കൽ നോട്ടീസ് നൽകി ജോസ് കെ.മാണി വിഭാഗം രാഷ്ട്രീയ അഭയാർത്ഥിയായി എത്തിയ ജോസഫും കൂട്ടരും ഇല്ലാത്ത അധികാരം ഉപയോഗിയ്ക്കുന്നുവെന്നും ജോസ് പക്ഷം
പി.ജെ ജോസഫിന് കാരണം കോട്ടയം:കേരളാ കോണ്‍ഗ്രസ്സ് (എം) സ്റ്റിയറിംഗ് കമ്മറ്റിയോഗം കോട്ടയത്തെ സംസ്ഥാന കമ്മറ്റിഓഫീസില്‍ ചേര്‍ന്ന് സുപ്രധാനമായ തീരുമാനങ്ങള്‍ എടുത്തു. പാര്‍ട്ടി ഭരണഘടന അനുസരിച്ച് രാഷ്ട്രീയവും സംഘടനാപരവുമായ…
Read More »