p c george mla
-
News
തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന പി.സി ജോര്‍ജ് എംഎല്‍എയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോര്‍ജ് എംഎല്‍എ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നായിരുന്നു പി.സി ജോര്‍ജ് എംഎല്‍എ സമര്‍പ്പിച്ച…
Read More » -
News
പി.സി ജോര്‍ജ് യു.ഡി.എഫിലേക്ക്; നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ തന്നെ മത്സരിക്കും
കോട്ടയം: പി.സി. ജോര്‍ജ് എം.എല്‍.എയുടെ പാര്‍ട്ടി കേരള ജനപക്ഷം യു.ഡി.എഫ് മുന്നണിയുടെ ഭാഗമാകാന്‍ ഒരുങ്ങുന്നു. നിലവില്‍ ജോര്‍ജും കൂട്ടരും ഒരു മുന്നണിയുടെയും ഭാഗമല്ലാതെയാണ് നില്‍ക്കുന്നത്. യുഡിഎഫുമായി ചേര്‍ന്നു…
Read More » -
Kerala
പി.സി ജോര്‍ജ് എം.എല്‍.എയെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല; നിലപാട് വ്യക്തമാക്കി ഈരാറ്റുപേട്ട നഗരസഭ ചെയര്മാന്
കോട്ടയം: ഈരാറ്റുപേട്ട നഗരസഭയും പി.സി ജോര്‍ജ് എംഎല്‍എയും തമ്മിലുള്ള പോര് മുറുകുന്നു. എന്തൊക്കെ നടപടി ഉണ്ടായാലും ഒരു പരിപാടിയിലും പി സി ജോര്‍ജ് എംഎല്‍എയെ പങ്കെടുപ്പിക്കില്ലെന്ന് ഈരാറ്റുപേട്ട…
Read More » -
Kerala
‘പി.സി ജോര്‍ജാണ്, വരുന്നത് വേണ്ടപ്പെട്ടയാളാണ്, വേണ്ടതു ചെയ്യണം’ പി.സി ജോര്‍ജ് എം.എല്‍.എയുടെ പേരില്‍ സി.ഐയെ വിളിച്ച് തെറ്റിദ്ധരിപ്പിച്ചയാള്‍ അറസ്റ്റില്‍
പൊന്‍കുന്നം: പി.സി ജോര്‍ജ് എം.എല്‍.എയുടെ ശബ്ദത്തില്‍ പൊന്‍കുന്നം സി.ഐയെ വിളിച്ച് തെറ്റിദ്ധരിപ്പിച്ചയാള്‍ അറസ്റ്റില്‍. തോണിപ്പാറ മുത്തുവയലില്‍ അനീഷ് എസ്.നായരെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യയെ ദേഹോപദ്രവം ഏല്പ്പിക്കുന്നുവെന്ന പരാതിയിലാണ്…
Read More »