oxford covid vaccin five testing centres in india
-
Health
ഓക്സ്ഫഡ് വാക്സിന്: മൂന്നാംഘട്ട പരീക്ഷണത്തിനായി ഇന്ത്യയിൽ അഞ്ച് കേന്ദ്രങ്ങൾ
ന്യൂഡല്‍ഹി :കൊവിഡ് മഹാമാരിയില്‍ ലോകമാകമാനം ലക്ഷങ്ങള്‍ മരിച്ചുവീഴുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ലോകം കോവിഡ് വാക്സിനായി കാത്തിരിക്കുന്നത്. ഓക്സ്ഫഡ് സര്‍വ്വകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന് വിജയകരമായി പരീക്ഷിച്ചത് ലോകത്തിനാകമാനം…
Read More »