കോട്ടയം:പുതുപ്പള്ളിയുടെ വിശ്വപൗരന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നിത്യവിശ്രമം. സംസ്കാര ശുശ്രൂഷകളുടെ അവസാന ഭാഗവും പൂർത്തിയാക്കി ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പ്രത്യേകം ക്രമീകരിച്ച കല്ലറയില്‍…