അതിരമ്പുഴ: ലയ ബാറിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. മാഞ്ഞൂർ സ്വദേശി അജിത്ത് [30] നാണ് കുത്തേറ്റത്ത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അജിത്തിനെ കുത്തിയ അതിരമ്പുഴ സ്വദേശി…