one died shooting during birthday party
-
News
ജന്മദിനാഘോഷ പാര്‍ട്ടിക്കിടെ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: നജാഫ്ഗഡില്‍ ജന്മദിനാഘോഷ പാര്‍ട്ടിക്കിടെ ഉണ്ടായ തര്‍ക്കത്തിനൊടുവിലെ വെടി വയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അനൂജ് ശര്‍മ എന്നയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അനൂജ് ശര്‍മയുടെ സഹോദരന്റെ ജന്മദിനാഘോഷത്തിനിടയിലായിരുന്നു…
Read More »