old woman injured when relatives clashed
-
News
ബന്ധുക്കളായ അയല്‍വാസികള്‍ തമ്മില്‍ ഏറ്റുമുട്ടി; വയോധികയ്ക്ക് വെട്ടേറ്റു
കൊല്ലം: ഓച്ചിറയില്‍ ബന്ധുക്കളായ അയല്‍ക്കാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ വയോധികയ്ക്ക് വെട്ടേറ്റു. മഠത്തില്‍ കാരായ്മയില്‍ ജാനകിക്കാണ് (76) വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃദ്ധയുടെ ബന്ധുവും അയല്‍വാസിയുമായ ഉല്ലാസ്…
Read More »