No application fee for government services
-
Featured
സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇനി അപേക്ഷാ ഫീസ് ഇല്ല, ഫോമുകൾ ലളിതമാക്കാനും തീരുമാനം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.അപേക്ഷാ ഫാറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും നിര്‍ദ്ദേശിച്ചു. ബിസിനസ്സ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള…
Read More »