New vaccination guidelines Kerala
-
News
രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന,കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടരുത്; അറിയിപ്പ് ലഭിച്ചവര്‍ മാത്രമെത്തുക,പുതിയ വാക്സിനേഷന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
തിരുവനന്തപുരം:സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്സിന് എടുക്കാനുള്ള എല്ലാവര്ക്കും മുന്‍ഗണനയനുസരിച്ച് നല്‍കിത്തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.…
Read More »