new police subdivision kottayam
-
Kerala
കൊവിഡ് നിയന്ത്രണം,കോട്ടയത്ത് പുതിയ പോലീസ് സബ്ഡിവിഷനുകള്‍,കേസുകളില്‍ കോട്ടയം കുതിയ്ക്കുന്നു
കോട്ടയം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയില്‍ രണ്ടു പോലീസ് സബ്ഡിവിഷനുകള്‍ രൂപീകരിച്ചു. ഏറ്റുമാനൂര്‍,കടുത്തുരുത്തി എന്നിവിടങ്ങളിലാണ് സബ് ഡിവിഷനുകള്‍. ഏറ്റുമാനൂര്‍ സബ്ഡിവിഷന്റെ കീഴില്‍ ഗാന്ധിനഗര്‍,അയര്‍ക്കുന്നം സ്റ്റേഷനുകളുമുള്പ്പെടും.വിജിലന്‍സ് ഡി.വൈ.എസ്.പി എന്‍.രാജനാണ്…
Read More »