new-ministers-car-and-office-set-to-read
-
News
ഒരുക്കങ്ങള്‍ പൂര്‍ണം; സത്യപ്രതിജ്ഞ കഴിഞ്ഞെത്തുന്ന പുതിയ മന്ത്രിമാര്‍ക്കുള്ള കാറുകളും ഓഫീസും റെഡി
തിരുവനന്തപുരം: സത്യപ്രതിജ്ഞ കഴിഞ്ഞെത്തുന്ന പുതിയ മന്ത്രിമാര്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ണായി. 21 കാറുകളും ഓഫിസുമെല്ലാം റെഡിയായി. എല്ലാവര്ക്കും ഇന്നോവ ക്രിസ്റ്റ കാര്‍ തന്നെ നല്‍കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം.…
Read More »