NEET entrance exam postponed
-
News
നീറ്റ് പിജി എൻട്രൻസ് പരീക്ഷ മാറ്റിവെച്ചു
ദില്ലി:നീറ്റ് പിജി എൻട്രൻസ് പരീക്ഷ മാറ്റിവെച്ചു. ഈ മാസം 18 ന് നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. കൊവിഡ് സാഹചര്യത്തിലാണ് പരീക്ഷ…
Read More »