കൊച്ചി: കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ നെടുമ്പാശേരിയില്‍ നിന്ന് സൗദി അറേബ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. സൗദി എയര്‍ലൈന്‍സ്…