n k premachandran about pinarayi vijayan
-
News
‘കുളിമുറിയില്‍ വീണ് ആശുപത്രിയിലായപ്പോള്‍ പിണറായി ഫോണ്‍ വിളിച്ചു, ‘പരനാറി’ പ്രയോഗം രാഷ്ട്രീയം മാത്രം’; പ്രേമചന്ദ്രന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ‘പരനാറി’ പ്രയോഗത്തെ രാഷ്ട്രീയമായാണ് കാണുന്നതെന്ന് എന്‍.കെ പ്രേമചന്ദ്രന്. പിണറായിയുമായി അകല്‍ച്ച ഉണ്ടായിട്ടില്ലെന്നും മികച്ച വ്യക്തിബന്ധമാണ് ഇപ്പോഴും സൂക്ഷിക്കുന്നതെന്നും പ്രേമചന്ദ്രന് കൂട്ടിച്ചേര്‍ത്തു.…
Read More »