കൊച്ചി: തൊടുപുഴയില്‍ മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം. ബ്രാഞ്ച് തുറക്കാന്‍ എത്തിയവരെ സിഐടിയു സംഘം ആക്രമിക്കുകയായിരിന്നു. രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.