Mutholi panchayat UD clerk bismi missing
-
News
മുത്തോലി പഞ്ചായത്തിലെ യുഡി ക്ലാര്‍ക്ക് ബിസ്മിയെ കാണാനില്ലെന്ന് പരാതി; പഞ്ചായത്ത് ഓഫീസിലേക്ക് എന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി
കോട്ടയം: മുത്തോലി പഞ്ചായത്തിലെ യുഡി ക്ലാര്‍ക്ക് ബിസ്മിയെ കാണാനില്ലെന്ന് പരാതി. പഞ്ചായത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു ഇവര്‍. വൈകിട്ട് ഭര്‍ത്താവ് പഞ്ചായത്ത്…
Read More »