Murder in palakkad two arrested
-
News
യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; രണ്ട് പേര് പിടിയില്‍; കൊലപാതകം പ്രതികളുടെ അമ്മയെ അപമാനിച്ചതിന്
പാലക്കാട്: മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കം അതിക്രമത്തിലേക്ക് മാറിയതോടെ യുവാവിന് തലയ്ക്ക് അടിയേറ്റ് മരണം. സംഭവമുണ്ടായത് പാലക്കാട് മുണ്ടൂരിലാണ്. കുമ്മംകോട് സ്വദേശി മണികണ്ഠന് ആണ് കൊല്ലപ്പെട്ടത്. വിനോദ്, വിജീഷ് എന്നീ…
Read More »