Mundakkayam police vehicle met accident
-
News
മുണ്ടക്കയം പോലീസിൻ്റെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു,പോലീസുകാർക്ക് പരുക്ക്
കോട്ടയം:മുണ്ടക്കയം പോലീസിൻ്റെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു.ദേശീയ പാത 183ൽ വാഴൂർ പത്തൊൻപതാം മൈലിലാണ് പോലീസ് വാഹനം വിട്ട് മറിഞ്ഞത്.എസ്.ഐ ഉൾപ്പെടെ മൂന്ന് പോലീസ് കാർക്ക് നിസ്സാര…
Read More »