കോഴിക്കോട്; ഉത്രാട ദിനത്തില്‍ പൂക്കളമിട്ട് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഭാര്യ വീണയുമൊത്ത് പൂക്കളമിടുന്ന ചിത്രമാണ് മന്ത്രി ഓണാശംസകള്‍ നേര്‍ന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വീട്ടുവേഷത്തിലുള്ളതാണ് ചിത്രത്തിന്റെ…