mother
-
Crime
സ്വത്ത് തര്‍ക്കം; കോതമംഗലത്ത് മകന് അമ്മയെ വെട്ടിക്കൊന്നു
കോതമംഗലം: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് കോതമംഗലത്ത് മകന് അമ്മയെ വെട്ടിക്കൊന്നു. കോതമംഗലത്ത് നാഗഞ്ചേരിയിലാണ് ദാരുണ സംഭവം. കല്ലിങ്കപ്പറമ്പില്‍ കുട്ടപ്പന്റെ ഭാര്യ കാര്‍ത്ത്യായിനി (61) ആണ് കൊല്ലപ്പെട്ടത്. മകന്…
Read More » -
National
കാമുകനൊപ്പം ഒളിച്ചോടിപ്പോയ മകള്‍ക്ക് നാടുമുഴുവന്‍ ആദരാഞ്ജലി പോസ്റ്റര്‍ ഒട്ടിച്ച് അമ്മ
ചെന്നൈ: അയല്‍വാസിയായ കാമുകനൊപ്പം ഒളിച്ചോടി പോയ മകള്‍ക്ക് നാടുമുഴുവന്‍ ആദരാഞ്ജലി പോസ്റ്റര്‍ ഒട്ടിച്ച് അമ്മ. തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. മൂന്നുപെണ്മക്കളില് രണ്ടാമത്തെ മകള്‍ അഭി ഒളിച്ചോടി…
Read More » -
Crime
അഞ്ചു വയസുകാരനെ അമ്മയും രണ്ടാനച്ഛനും ബന്ധുക്കളും ചേര്‍ന്ന് തലയ്ക്കടിച്ച് ബോധം കെടുത്തിയ ശേഷം കഴുത്തറുത്ത് കൊന്നു
കുമളി: അഞ്ചു വയസ്സുകാരനെ അമ്മയും രണ്ടാനച്ഛനും അമ്മയുടെ സഹോദരിയും സഹോദരീഭര്‍ത്താവും ചേര്‍ന്ന് തലയ്ക്കടയിച്ച് ബോധം കെടുത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തകഴുത്തറുത്ത് കൊലപ്പെടുത്തി. കേരള തമിഴ്നാട് അതിര്‍ത്തിയില്‍ തേനി…
Read More »