mother and daughter died electric shock
-
News
ഷോക്കേറ്റ രണ്ടര വയസുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയും മകളും ഷോക്കേറ്റ് മരിച്ചു
തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഷോക്കേറ്റ രണ്ടര വയസുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയും മകളും ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം. തിരുവല്ലം മടത്തുനട സ്വദേശിനികളായ ഹേമ മോഹന്‍…
Read More »