More vaccine dose reached kerala
-
വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം,2,20,000 ഡോസ് വാക്സിൻ സംസ്ഥാനത്ത് എത്തിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. കൂടുതൽ വാക്സിൻ സംസ്ഥാനത്ത് എത്തിച്ചു. 2,20,000 ഡോസ് കോവിഷീൽഡ് വാക്സിനാണ് തിരുവനന്തപുരത്ത് എത്തിച്ചത്. മറ്റുജില്ലകളിലേക്കും വാക്സിൻ വിതരണം ചെയ്യും.…
Read More »