തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ചിരുന്ന കാര്‍ അപടകത്തില്‍ പെടുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് മോഡലായ പ്രവാസി മലയാളിയായ യുവതി. അബുദാബിയില്‍ താമസാക്കിയ വാഫാ ഫിറോസ് വിവാഹിതയാണ്. കുടുംബം…