ചെന്നൈ: മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ ലാലിന് ഇന്ന് 60-ാം പിറന്നാള്‍. ലോക്ക് ഡൗണായതിനാല്‍ ആഘോഷമില്ലാതെ വീട്ടില്‍ ഭാര്യ സുചിത്രയ്ക്കും മകന് പ്രണവിനുമൊപ്പം മോഹന്‍ലാല്‍ ഇന്നു പിറന്നാളുണ്ണും.…