Mohanlal donate oxygen beds to hospitals
-
പിറന്നാൾ ദിനത്തിൽ നാടിന് മോഹൻലാലിൻ്റെ കൈത്താങ്ങ് ,വിവിധ ആശുപത്രികൾക്കായി 200 ഓക്സിജൻ ,ഐ.സി.യു കിടക്കകള്‍
തിരുവനന്തപുരം:ജന്മദിനത്തില് ആശുപത്രികളിലേക്ക് മോഹന്‍ലാല്‍ നല്കിയ സഹായത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വൈകിട്ടത്തെ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ജന്മദിനാശംസകള് നേരുന്നതിനുവേണ്ടിയാണ് മോഹന്‍ലാലിനെ ഫോണില്‍ വിളിച്ചിരുന്നതെന്നും അപ്പോഴാണ് അദ്ദേഹം…
Read More »