പത്തനംതിട്ട: അടൂരിലെ സ്വകാര്യ ആയുര്‍വേദ നഴ്സിംഗ് സ്ഥാപനത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ മഹാരാഷ്ട്രയില്‍ നിന്ന് കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇവരെ…