Missing girl found in forest
-
News
വഴക്കുപറഞ്ഞതിന് വീട്ടില്‍ നിന്നും ഇറങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 19കാരനോടൊപ്പം വനത്തില്‍ നിന്നും കണ്ടെത്തി
ഇടുക്കി: വലിയമ്മ വഴക്കു പറഞ്ഞെന്ന കാരണം കൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ കാമുകനോടൊപ്പം വനത്തില്‍ നിന്ന് കണ്ടെത്തി. കുരിശുമല വനത്തില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. കമ്പംമെട്ട്…
Read More »