Misleading advertisement: Baba Ramdev apologizes unconditionally to Supreme Court
-
News
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: സുപ്രീം കോടതിയിൽ നിരുപാധികം മാപ്പുപറഞ്ഞ് ബാബ രാംദേവ്
ന്യൂഡൽഹി: പതഞ്ജലി പരസ്യവിവാദക്കേസിൽ യോഗഗുരു ബാബാ രാംദേവ് സുപ്രീംകോടതിയിൽ മാപ്പപേക്ഷ സമർപ്പിച്ചു. കേസ് ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് രാംദേവ് മാപ്പപേക്ഷ നൽകിയിരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതുമായി ബന്ധപ്പെട്ട…
Read More »