Minnal murali film set attack four more arrested
-
Featured
കാലടിയിൽ സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തിൽ നാല് പേര് കൂടി അറസ്റ്റിൽ, പ്രതികൾക്കെതിരെ കാപ്പ ചുമത്തി, ഞങ്ങളുടെ സിനിമ ഇനി നിങ്ങളോടു സംസാരിക്കുമെന് സംവിധായകൻ ബേസിൽ മുരളി
കൊച്ചി:കാലടി മണപ്പുറത്തു മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്ത സംഭവത്തില്‍ പ്രതികരണവുമായി സംവിധായകൻ ബേസിൽ മുരളി, ഫേസ്ബുക്കിലാണ് ബേസിൽ തന്റെ പ്രതികരണം വ്യക്തമാക്കിയിരിയ്ക്കുന്നത്. ആക്രമണത്തിൽ പ്രതിഷേധിക്കാനും ശബ്ദമുയർത്താനും…
Read More »