Mg university banned visitors
-
News
എം.ജി. സർവകലാശാല കണ്ടെയിൻമെന്റ് സോണിൽ; സന്ദർശകരെ അനുവദിക്കില്ല
കോട്ടയം:കോവിഡ് 19 വ്യാപനത്തെത്തുടർന്ന് മഹാത്മാഗാന്ധി സർവകലാശാല സ്ഥിതിചെയ്യുന്ന അതിരമ്പുഴ പഞ്ചായത്തിലെ 10-ാം വാർഡ് കണ്ടെയ്ൻമെന്റ് സോണിലായതോടെ കാമ്പസിൽ സന്ദർശകർക്ക് പൂർണവിലക്ക് ഏർപ്പെടുത്തി. കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കപ്പെടും…
Read More »