metro station
-
Kerala
മെട്രോ ട്രെയിന്‍ പണിമുടക്കി; തൈക്കൂടം സ്റ്റേഷന് താല്കാലികമായി അടച്ചു
കൊച്ചി: മെട്രോ ട്രെയിന്‍ പാളത്തില്‍ പണിമുടക്കിയതിനെ തുടര്‍ന്ന് തെക്കൂടം സ്റ്റേഷന് താല്‍ക്കാലികമായി അടച്ചുപൂട്ടി. തകരാറിലായ ട്രെയിന്‍ സ്റ്റേഷന് സമീപം ട്രാക്കില്‍ കിടക്കുന്നതിനാല്‍ ഇതുവഴി സര്‍വീസ് നടത്താനാകാത്ത സാഹചര്യമാണുള്ളത്.…
Read More »