അങ്കമാലി: വീടിന് ചുറ്റും വെള്ളം നിറഞ്ഞപ്പോൾ ജന്മനാ തളര്‍ന്നു പോയ മകനെ നോക്കി പകച്ച് നിന്ന ലാലിക്ക് തുണയായി ഒരു കൂട്ടം യുവാക്കൾ. ഒരനക്കം തട്ടിയാല്‍ എല്ല്…