<p>ന്യൂഡല്‍ഹി: മെയ് ആദ്യവാരത്തോടെ രാജ്യത്ത് 1.5 ലക്ഷം കോവിഡ് കേസുകളുണ്ടായേക്കാമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്. ഡല്‍ഹിയിലും മുംബൈയിലുമാകും കൂടുതല്‍ പ്രശ്നങ്ങളുണ്ടാവുകയെന്നും ഐഐഎം പറയുന്നു. റോത്തക്കിലെ ഐഐഎം…