24 വര്‍ഷങ്ങള്‍ക്ക് ശേഷം മാതാപിതാക്കളുടെ വിവാഹ വീഡിയോ റീക്രിയേറ്റ് ചെയ്ത് മക്കള്‍. മുംബൈ മലയാളികളായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വിദ്യാര്‍ത്ഥിനികളാണ് മാതാപിതാക്കള്‍ക്ക് വളരെ സ്പെഷ്യലായ വിവാഹ വാര്‍ഷിക സമ്മാനം…