തിരുവനന്തപുരം:മരടിലെ ഫ്ളാറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് മരട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ഉത്തരവായി. ക്രൈം…