കൊച്ചി: മരടില്‍ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുൻപ് മോക്ഡ്രിൽ നടത്തും. ഫ്ളാറ്റുകള്‍ പൊളിക്കുന്ന സമയക്രമത്തില്‍ മാറ്റമില്ല. ജനുവരി പതിനൊന്നിന് ആല്‍ഫ ടവറുകളും എച്ച്ടുഒയും പൊളിക്കും. പന്ത്രണ്ടിന് മറ്റ് ഫ്ലാറ്റുകളും…