രാജ്യത്തുടനീളം പ്രതിരോധകുത്തിവയ്പ് തുടരുമ്പോള്‍ അത് ലഭിക്കാനായി പലയിടത്തും നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. എന്നാല്‍ അതിനിടെ ക്യൂവില്‍ പോലും നില്‍ക്കാതെ വാക്സിന് സ്വീകരിക്കുന്നയാളുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി…