manju-warrier-movie-offer-fraud-case
-
News
മഞ്ജു വാര്യര്‍ക്കൊപ്പം തുല്യപ്രാധാന്യമുള്ള വേഷം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 25,000 രൂപ
കോഴിക്കോട്: മലയാള സിനിമയില്‍ വേഷം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. കോഴിക്കോട് സ്വദേശിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. 25,000 രൂപയോളമാണ് യുവതിക്ക് നഷ്ടമായത്.…
Read More »