കൊച്ചി:കഴിഞ്ഞ ദിവസമായിരുന്നു സംയുക്തവർമ്മയുടെ പിറന്നാൾ. സുഹൃത്തുക്കൾ സംയുക്തയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടെത്തിയിരുന്നു. ഇവർക്കുളള നന്ദിയും സംയുക്ത സോഷ്യൽ മീഡിയ വഴി രേഖപ്പെടുത്തുകയും ചെയ്തു. തന്റെ പ്രിയ ചിന്നുവിന്റെ…