man-sues-restaurant-for-40-paise-overcharge-court-fines-rs-4000
-
പാര്‍സലിന് 40 പൈസ അധികം ഈടാക്കി; പരാതി നല്കിയ ഉപഭോക്താവിന് 4000 രൂപ പിഴയിട്ട് കോടതി
ബംഗളൂരു: ഭക്ഷണത്തിന് 40 പൈസ അധികം ഈടാക്കിയെന്നാരോപിച്ച് റെസ്റ്റോറന്റിനെതിരെ ഹര്‍ജി നല്കിയ ഉപഭോക്താവിന് 4000 രൂപ പിഴയിട്ട് കോടതി.ബംഗളൂരു സ്വദേശിയായ മൂര്‍ത്തിക്കാണ് ഉപഭോക്തൃ കോടതി പിഴ വിധിച്ചത്.…
Read More »