സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ക്രൂര പീഢനം അനുഭവിക്കുന്നതിന്റെയും പീഢനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നതിന്റെയും വാര്‍ത്തകള്‍ രാജ്യത്ത് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ തനിക്ക് ലഭിച്ച സ്ത്രീധനം വിവാഹ വേദിയില്‍…