man arrested rape attempt against woman in road
-
News
ഭിന്നശേഷിക്കാരിയായ യുവതിയെ നടു റോഡില്‍ വച്ച് കയറിപ്പിടിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
പൊന്നാനി: ഭിന്നശേഷിക്കാരിയായ യുവതിയെ നടു റോഡില്‍ വച്ച് കയറിപ്പിടിക്കാനും പീഡിപ്പിക്കാനും ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പൊന്നാനി മീന്തെരുവ് സ്വദേശിയായ തൈവളപ്പില്‍ അജ്മല്‍ (21) ആണ് പിടിയിലായത്.…
Read More »