മുംബൈ:ഇതെന്റെ അവസാനത്തെ പ്രഭാതമായിരിക്കും. ചിലപ്പോൾ ഇവിടെ വെച്ച് നിങ്ങളെ ഇനി കാണാനായെന്ന് വരില്ല.’ ഇങ്ങനെ ഫെയ്സ്ബുക്കിൽ കുറിച്ചാണ് ഡോക്ടർ മനീഷ ജാദവ് ഈ ലോകത്തോട് വിട പറഞ്ഞത്.…