m m mani contraversial speech sabu death
-
News
‘സാബുവിന് മാനസികപ്രശ്നമുണ്ടോ എന്ന് പരിശോധിക്കണം; വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയിൽ കെട്ടിവയ്ക്കേണ്ട’ വിവാദ പ്രസ്താവനയുമായി എം.എം.മണി
കട്ടപ്പന:സഹകരണ സൊസൈറ്റിക്കു മുന്നില്‍ നിക്ഷേപകന് സാബു തോമസ് ജീവനൊടുക്കിയ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി എം.എം.മണി എംഎല്‍എ. കട്ടപ്പന റൂറല്‍ ഡവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു മുന്നിലെ ആത്മഹത്യയുമായി ബന്ധപ്പെട്ട്…
Read More »