Lucifer re release date declared
-
News
'യുദ്ധം നന്മയും തിന്മയും തമ്മില്‍ അല്ല, തിന്മയും തിന്മയും തമ്മിലാണ്'; തിയറ്ററുകള്‍ ഇളക്കി മറിക്കാന്‍ 'ലൂസിഫര്‍' വരുന്നു, റീ റിലീസ് തീയതി പുറത്ത്; ആരാധകര്‍ ആവേശത്തില്‍
കൊച്ചി: ഒരിടത് ഒരു ദൈവം ജീവിച്ചിരുന്നു. ആ ദൈവത്തിന് മക്കളുണ്ടായിരുന്നു, വലിയ സൈന്യമുണ്ടായിരുന്നു, സ്തുതി പാടാന്‍ ഒരു മാലാഖ കൂട്ടവുമുണ്ടായിരുന്നു…’ അതേ ലൂസിഫര്‍ വീണ്ടും ബിഗ് സ്ക്രീനിലേക്ക്…
Read More »