Lpg truck drivers strike declared
-
Kerala
സംസ്ഥാനത്തെ എല്‍.പി.ജി സിലിണ്ടർ ട്രക്ക് ഡൈവർമാർ സമരത്തിലേക്ക്; നവംബർ 5 മുതൽ അനിശ്ചിതകാലപണിമുടക്ക്
കൊച്ചി: സംസ്ഥാനത്തെ എല്‍.പി.ജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ പണിമുടക്കിലേക്ക്. നവംബര്‍ അഞ്ച് മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ഇതോടെ സംസ്ഥാന വ്യാപകമായി എല്‍.പി.ജി സിലിണ്ടര്‍ നീക്കം നിലച്ചേക്കും.…
Read More »