lodding staff shifted to covid centre kottayam
-
News
കോട്ടയത്ത് 25 ലോഡിംഗ് തൊഴിലാളികളെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റും
കോട്ടയം: മാര്‍ക്കറ്റിലെ ലോഡിംഗ് തൊഴിലാളിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ആരോഗ്യ വകുപ്പ് ഹോം ക്വാറന്റയിന്‍ നിര്‍ദേശിച്ചു. തൊഴിലാളി യൂണിയനുകളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ സമ്പര്‍ക്കപ്പട്ടികയിലെ പരമാവധി…
Read More »