Lockdown concessions may be cut in the state
-
സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ വെട്ടിക്കുറച്ചേക്കും; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പോലീസിന് നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ വെട്ടിക്കുറച്ചേക്കും. കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍…
Read More »