തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. ശനിയാഴ്ചയും ഞായറാഴ്ചയും അവശ്യ സർവീസുകൾക്ക് മാത്രമേ പ്രവർത്തന അനുതി ഉള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.. സ്ഥിതിഗതികൾ ഗുരുതരമാണെന്നും…